തണുത്ത വെള്ളം കുടിച്ചാൽ സംഭവിക്കുന്നത്...

വെള്ളം കുടിക്കുക എന്നത് ദൈനംദിന ജീവിതത്തിൽ വളരെ അത്യാവശ്യമുള്ള കാര്യമാണ്

Credit: Freepik

തണുത്ത വെള്ളം മൂക്കിലെ മ്യൂക്കസിന്റെ കട്ടി വർധിപ്പിക്കും

തണുത്ത വെള്ളം ആരോഗ്യ പ്രശ്നം ഉള്ളവർ കുടിക്കരുത്

മൈഗ്രേന്‍ ഉള്ള വ്യക്തികള്‍ തണുത്ത വെള്ളം കുടിക്കരുത്

ചൂടുള്ള ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിക്കരുത്

അങ്ങനെ ചെയ്‌താൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കും

Credit: Freepik

ചൂടുകാലാവസ്ഥയില്‍ തണുത്ത വെള്ളം ചൂടിന് ആശ്വാസം നല്‍കില്ല എന്നും പറയുന്നു

Credit: Freepik

രാവിലെ എഴുന്നേറ്റാല്‍ ചൂടുവെള്ളം കുടിച്ചാലുള്ള ഗുണം

Follow Us on :-