കാലിലെ നഖം നീട്ടുന്നത് നല്ലതോ?

കാണാൻ ഭംഗിയുണ്ടെങ്കിലും കാൽ നഖം നീട്ടി വളർത്തുന്നത് ആരോഗ്യത്തിന് ഹാനികരം?

Credit: Freepik

നഖങ്ങൾ ശരിയായി പരിപാലിച്ചില്ലെങ്കിൽ ശരീരത്തിന് ഭീഷണിയാണ്

നഖങ്ങൾക്കിടയിൽ 32 തരം ബാക്ടീരിയ, 28 തരം ഫംഗസ് ഉണ്ട്

നഖത്തിന്‍റെ അടിവശം പ്രത്യേകം പരിചരിക്കുക

ദിവസേന രണ്ടുതവണ സോപ്പ് ഉപയോഗിച്ച് നഖം വൃത്തിയാക്കുക

നഖത്തിന് ഉള്ളിൽ അടിഞ്ഞുകൂടിയ അഴുക്ക് കളയാൻ മൃദുവായ ബ്രഷ് ഉപയോഗിക്കാം

Credit: Freepik

നഖങ്ങൾ നീട്ടി വളർത്താതിരിക്കുക

നഖം വളരാൻ തുടങ്ങുമ്പോൾ തന്നെ മുറിക്കുക

Credit: Freepik

നെയിൽ പോളിഷ് ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും നഖങ്ങൾ വൃത്തിയാക്കുക

Credit: Freepik

കൃത്രിമ നഖങ്ങളുടെ ഉപയോഗം ഒഴിവാക്കുക

Credit: Freepik

ഭക്ഷണത്തില്‍ ഒലീവ് ഓയിലും ചേര്‍ക്കാം, ഗുണങ്ങള്‍ അനവധി

Follow Us on :-