ദിവസവും അച്ചാർ കഴിക്കുന്നത് പ്രശ്നമോ?
കണക്കില്ലാതെ അച്ചാർ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Credit: Freepik
അച്ചാർ അധികമായാൽ പ്രശ്നമാണ്
ദിവസവും അച്ചാർ കഴിച്ചാൽ വയറുവേദന, ദഹനക്കേട് എന്നിവ ഉണ്ടാകും
നെഞ്ചെരിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവർ അച്ചാറിന്റെ ഉപയോഗം കുറയ്ക്കുക
Credit: Freepik
പ്രമേഹം, ഹൃദ്രോഗം എന്നിവ ഉള്ളവർ അച്ചാർ ഉപേക്ഷിക്കുക
അച്ചാറിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ് രക്തസമ്മർദം വർധിപ്പിക്കും
Credit: Freepik
അച്ചാർ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാൻ കാരണമാകും
കൃത്രിമ വസ്തുക്കൾ ഉപയോഗിച്ചുള്ള അച്ചാർ ആരോഗ്യത്തിന് നല്ലതല്ല
Credit: Freepik
lifestyle
ഹൃദയാരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Follow Us on :-
ഹൃദയാരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം