ഉപ്പ് അമിതമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
ഭക്ഷണത്തിൽ അത്യാവശ്യം വേണ്ട ഒന്നാണ് ഉപ്പ്
Credit: Freepik
ഉപ്പ് കൂടുതൽ ഉപയോഗിച്ചാൽ രക്തസമ്മർദം വർധിക്കും
വൃക്കകൾക്ക് സമ്മർദം ഉണ്ടാക്കും
ക്രമേണ വൃക്ക തകരാറിലാവുകയും ചെയ്യും
രക്തസമ്മർദം ഉയരുമ്പോൾ ഹൃദ്രോഗസാധ്യത കൂടും
ഉപ്പ് അമിതമായി ഉപയോഗിച്ചാൽ ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകും
Credit: Freepik
ഓർമശക്തി കുറയും
Credit: Freepik
കൂടിയ അളവിൽ ഉപ്പ് ഉപയോഗിച്ചാൽ ദാഹവും കൂടും
ഉപ്പ് അധികമായാൽ ഓസ്റ്റിയോ പോറോസിസ് വരും
Credit: Freepik
lifestyle
അലുമിനിയം പാത്രങ്ങള്‍ ഇങ്ങനെയാണ് കഴുകേണ്ടത്
Follow Us on :-
അലുമിനിയം പാത്രങ്ങള്‍ ഇങ്ങനെയാണ് കഴുകേണ്ടത്