വീട് വൃത്തിയാകാൻ ഈ സാധനങ്ങൾ ഒഴിവാക്കിയാൽ മതി!

വൃത്തിയുള്ളതും മനോഹരവുമായ മുറികൾക്കായി ചിലതെല്ലാം ഒഴിവാക്കാം

Credit: Freepik

ഡേറ്റ് കഴിഞ്ഞ മസാലകളും ഭക്ഷണവും

വായിച്ച ബുക്കുകൾ ഒഴിവാക്കുക

ഒഴിവാക്കാൻ കഴിയാത്ത ബുക്കുകൾ ആണെങ്കിൽ പ്രത്യേക ഷെൽഫ് ക്രമീകരിക്കുക

Credit: Freepik

ഷോപ്പിംഗ് ബാഗുകൾ വാങ്ങുന്നത് നിർത്തുക

ഒരിക്കലും ഇടാത്ത/ഇഷ്ടമില്ലാത്ത വസ്ത്രങ്ങൾ

പഴയ തുണിത്തരങ്ങൾ, തൂവാലകൾ, തലയിണകൾ

അപൂർണ്ണമായ കളിപ്പാട്ട സെറ്റുകളും ഗെയിമുകളും

Credit: Freepik

വിവിധ വയറുകളും ആവശ്യമില്ലാത്ത കയറുകളും

പഴയ ഷൂസ്/ചെരുപ്പുകൾ

പ്ലാസ്റ്റിക് കണ്ടെയ്നറുകൾ

പ്ലാസ്റ്റിക് കുപ്പികൾ

Credit: Freepik

ഈ സാധനങ്ങൾ അടുക്കളയിലുണ്ടോ? എങ്കിൽ വലിച്ചെറിയണം!

Follow Us on :-