പ്രതിരോധശേഷി കൂടാൻ ഈ പഴങ്ങൾ കഴിച്ചാൽ മതി
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കും
വിറ്റാമിൻ സി അതിൻ്റെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്
ഓറഞ്ചിലും പേരക്കയിലും നല്ല രീതിയിൽ വിറ്റാമിൻ സി ഉണ്ട്
വിറ്റാമിൻ സിയുടെ കലവറയാണ് കിവി
സ്ട്രോബെറിയിൽ വിറ്റാമിൻ സിയുടെ അളവ് കൂടുതലാണ്
ദിവസവും ഒരു പപ്പായ വീതം കഴിക്കുന്നത് നല്ലതാണ്
മുന്തിരിയിലും വിറ്റാമിൻ സിയുണ്ട്
പൈനാപ്പിൾ വിറ്റാമിൻ സി കൊണ്ട് സമൃദ്ധമാണ്
lifestyle
ഒരു കിണ്ണം ചോറുണ്ണാന്‍ ഈ ചമ്മന്തി മാത്രം മതി
Follow Us on :-
ഒരു കിണ്ണം ചോറുണ്ണാന്‍ ഈ ചമ്മന്തി മാത്രം മതി