കിഡ്‌നി സ്‌റ്റോണിനെ നേരത്തെ തിരിച്ചറിയാം

കാത്സ്യം, യൂറിക് ആസിഡ്,ധാതുക്കള്‍ എന്നിവയുടെ ശേഖരമാണ് വൃക്കയിലെ കല്ലുകളായി മാറുന്നത്

Pixabay/ webdunia

കിഡ്‌നി സ്‌റ്റോണിന്റെ പ്രധാനലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

Pixabay/ webdunia

നടുവേദന: പുറകിലോ,വൃക്ക സ്ഥിതി ചെയ്യുന്ന ഇടത്തോ അനുഭവപ്പെടുന്ന വേദന

Pixabay/ webdunia

മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്,പുകച്ചില്‍

Pixabay/ webdunia

മൂത്രം ചുവപ്പ്,പിങ്ക് തവിട്ട് നിറത്തിലാകുന്നു, മൂത്രത്തിന് ദുര്‍ഗന്ധം

Pixabay/ webdunia

കാലുകളില്‍ വീക്കം, നില്‍ക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട്

Pixabay/ webdunia

ഛര്‍ദ്ദില്‍, ഓക്കാനം എന്നിവ വൃക്കയിലെ കല്ലിന്റെ സൂചനയാകാം

Pixabay/ webdunia

രാത്രി ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കരുത്

Follow Us on :-