അടുക്കളയിലെ ജനാല തുറക്കാറില്ലേ?
പാചകം ചെയ്യുമ്പോള്‍ അടുക്കളയിലെ ജനാല തുറന്നിടേണ്ടത് അത്യാവശ്യമാണ്
Credit: Freepik
പാചകത്തിനായുള്ള കത്തിക്കല്‍ ഒരു ഓക്‌സീകരണ പ്രക്രിയയാണ്
പാചക സമയത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ധാരാളം പുറന്തള്ളപ്പെടുന്നു
Credit: Freepik
വിറക് അടുപ്പില്‍ ആണെങ്കിലും ഇതേ രീതിയില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു
Credit: Freepik
അടുക്കളയില്‍ വായു സഞ്ചാരം ഇല്ലെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തങ്ങി നില്‍ക്കും
Credit: Freepik
പാചകത്തിലൂടെ ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം ആരോഗ്യത്തിനു ദോഷമാണ്
Credit: Freepik
അതുകൊണ്ടാണ് അടുക്കളയിലെ ജനാലകള്‍ തുറന്നിടണമെന്ന് പറയുന്നത്
Credit: Freepik
മാത്രമല്ല അടുക്കളയില്‍ വെന്റിലേഷന്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്
Credit: Freepik
പാചകത്തിലൂടെ ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം വീടിന്റെ ചുമരുകളില്‍ കറ ഉണ്ടാക്കുന്നു
Credit: Freepik
lifestyle
കരി പിടിച്ച പാത്രങ്ങൾ തിളങ്ങാൻ പൊടിക്കൈകൾ
Follow Us on :-
കരി പിടിച്ച പാത്രങ്ങൾ തിളങ്ങാൻ പൊടിക്കൈകൾ