ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

ലാവണ്ടർ പൂക്കൾ ഔഷധമായി പലപ്പോഴും ഉപയോഗിച്ച് വരാറുണ്ട്

Credit: Freepik

ലാവണ്ടർ ഉറക്കത്തിന് സഹായിക്കുന്നു

ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ലാവണ്ടർ നല്ലൊരു പരിഹാര മാർഗമാണ്

Credit: Freepik

അണുബാധയെ ചെറുക്കാൻ ലാവണ്ടർക്ക് കഴിയും

ലാവൻഡർ ഓയിലിന് ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്

ലാവണ്ടർ ബാക്ടീരിയ അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കും

Credit: Freepik

മുടി കൊഴിച്ചിലിനുള്ള ഒരു ബദൽ ചികിത്സയാണ് ലാവൻഡർ

ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ ലാവണ്ടർ എണ്ണയ്ക്ക് കഴിയും

Credit: Freepik

മീന്‍ വാങ്ങും മുന്‍പ് കണ്ണും ചെകിളയും നോക്കുക

Follow Us on :-