നാരങ്ങാ സോഡ പതിവായി കുടിക്കരുത് ! ദോഷങ്ങള്‍

നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാസോഡ. കുലുക്കി സര്‍ബത്തും നാരങ്ങാസോഡയുമെല്ലാം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ഉള്ള പാനീയങ്ങളാണ്

Twitter

എന്നാല്‍, നാരങ്ങാ സോഡ അമിതമായി കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്

കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ ശരീരത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതേരീതിയില്‍ തന്നെയാണ് നരങ്ങാ സോഡയും ശരീരത്തില്‍ പ്രവര്‍ത്തിക്കുക

Twitter

സോഡ ചേര്‍ക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും

Twitter

സോഡയും നാരങ്ങയും ചേര്‍ത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും

Twitter

ലെമണ്‍ സോഡയില്‍ അടങ്ങിയിരിക്കുന്ന ഷുഗര്‍ പല്ലുകള്‍ക്ക് ദോഷം ചെയ്യും

Twitter

പ്രമേഹമുള്ളവര്‍ സോഡ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കണം

Twitter

സോഡയുടെ അമിതമായ ഉപയോഗം പൊണ്ണത്തടിയിലേക്കും നയിക്കും

Twitter

നാരങ്ങ സോഡയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഹൃദയമിടിപ്പ് കൂട്ടുകയും ഉറക്കക്കുറവിനും കാരണമാകുന്നു

Twitter

ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കണോ? ഉറങ്ങും മുന്‍പ് ഇക്കാര്യങ്ങള്‍ ശീലമാക്കാം

Follow Us on :-