ഇനി ഒന്നിച്ച്: ആദിലയും നൂറയും വിവാഹിതരായി

വാർത്തകളിൽ നിറഞ്ഞുനിന്ന ആദിലയും നൂറയും പുതുജീവിതത്തിലേക്ക്

Instagram

ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും വിവരം അറിയിച്ചത്

കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ഇരുവരുടെയും പ്രണയം

സൗദിയിൽ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്

ബന്ധത്തെ വീട്ടുകാർ എതിർത്തു

തുടർന്ന് ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക്

Instagram

ബിരുദം പൂർത്തിയായപ്പോൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനം

എന്നാൽ പ്രണയം അംഗീകരിക്കാൻ രണ്ടുപേരുടെയും വീട്ടുകാർ തയ്യാറായില്ല

Instagram

ഫാത്തിമ നൂറയെ വീട്ടിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാട്ടി ആദില ഹൈക്കോടതിയിലേക്ക്

ഹേബിയസ് കോർപ്പസിൽ ഫാത്തിമ നൂറയെ ഹാജരാക്കാൻ കോടതി നിർദേശം

നൂറയുടെ താത്പര്യം കണക്കിലെടുത്ത് ഇരുവർക്കും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി

ഒടുവിൽ പ്രതിസന്ധികളെല്ലാം മറികടന്ന് വിവാഹം

Instagram

പുട്ടും പഴവും നല്ല കോംബിനേഷന്‍ ആണോ?

Follow Us on :-