മലബന്ധം തടയുന്നതിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മോശം ഭക്ഷണശീലവും വ്യായാമമില്ലായ്മയുമാണ് മലബന്ധത്തിന് പ്രധാനകാരണം

Freepik, Freepik AI Generated

മലബന്ധം തടയാന്‍ ജീവിതശൈലിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

Freepik, Freepik AI Generated

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ പോലെ നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാം

Freepik, Freepik AI Generated

ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക

ഇലക്കറികള്‍, നട്ട്‌സ്, വിത്തുകള്‍ തുടങ്ങി മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

Freepik, Freepik AI Generated

സ്ഥിരമായി വ്യായാമം ചെയ്യുക

നടത്തം, ഓട്ടം, നീന്തല്‍,സൈക്ലിംഗ് അല്ലെങ്കില്‍ നൃത്തം ചെയ്യാം

Freepik, Freepik AI Generated

വറുത്ത ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കാം

വിവാഹത്തിന് മുൻപ് ഇക്കാര്യങ്ങൾ പങ്കാളിയുമായി ചർച്ച ചെയ്യാൻ മറക്കരുത്

Follow Us on :-