പുരുഷന്‍മാര്‍ നിന്നുകൊണ്ട് മൂത്രമൊഴിക്കരുത്

പുരുഷന്‍മാര്‍ ടോയ്‌ലറ്റില്‍ ഇരുന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ ശ്രദ്ധിക്കണം

Credit: Freepik

നിന്നുകൊണ്ട് മൂത്രമൊഴിക്കുന്നത് ഹൈജീനിക്ക് അല്ല

നിന്നുകൊണ്ട് മൂത്രമൊഴിക്കുമ്പോള്‍ അത് ഫ്‌ളോറിലും ടോയ്‌ലറ്റ് സീറ്റിലും ആകാന്‍ സാധ്യതയുണ്ട്

Credit: Freepik

മാത്രമല്ല ഇരുന്നുകൊണ്ട് മൂത്രം ഒഴിക്കുമ്പോള്‍ ബ്ലാഡറില്‍ നിന്ന് അതിവേഗം മൂത്രം പുറത്തുപോകും

Credit: Freepik

ഇരുന്നുകൊണ്ട് മൂത്രം ഒഴിക്കുമ്പോള്‍ മൂത്രനാളിയിലെ സമ്മര്‍ദ്ദം കുറയുന്നു

Credit: Freepik

നിന്നുകൊണ്ട് മൂത്രമൊഴിക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കും

Credit: Freepik

മൂത്രമൊഴിച്ച ശേഷം സ്വകാര്യ ഭാഗം വൃത്തിയാക്കാനും ഇരുന്നുകൊണ്ട് ചെയ്യുന്നതാണ് നല്ലത്

Credit: Freepik

ഇരുന്നുകൊണ്ട് മൂത്രം ഒഴിക്കുമ്പോള്‍ മൂത്രനാളിയിലെ സമ്മര്‍ദ്ദം കുറയുന്നു നിന്നുകൊണ്ട് മൂത്രമൊഴിക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കും മൂത്രമൊഴിച്ച ശേഷം സ്വകാര്യ ഭാഗം വൃത്തിയാക്കാനും ഇരുന്നുകൊണ്ട് ചെയ്യുന്നതാണ് നല്ലത്

Credit: Freepik

മാതളനാരങ്ങയുടെ ഗുണങ്ങൾ

Follow Us on :-