ആണ്‍കുഞ്ഞുങ്ങള്‍ക്ക് പറ്റിയ അര്‍ത്ഥമുള്ള പേരുകള്‍
ആണ്‍കുട്ടികള്‍ക്ക് പേര് തപ്പി മടുത്തോ? ഇതാ ചില അര്‍ത്ഥമുള്ള പേരുകള്‍
Credit: Freepik
ആരവ് : അറിവ്, പ്രകാശം, ശബ്ദം, ഇടിമുഴക്കം എന്നിങ്ങനെ ധാരാളം അര്‍ത്ഥങ്ങളുള്ള പേരാണ് ഇത്
Credit: Freepik
വിഹാന്‍ : പുതിയ യുഗത്തിന്റെ തുടക്കം എന്നാണ് ഈ പേരിനു അര്‍ത്ഥം
ഇഷാന്‍ : ശിവന്‍ അല്ലെങ്കില്‍ സൂര്യന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന പേരാണ് ഇത്
Credit: Freepik
റെയാന്‍ഷ് : 'പ്രകാശ കിരണം' എന്ന് അര്‍ത്ഥം വരുന്ന പേര്
Credit: Freepik
കിയാന്‍ : ദൈവത്തിന്റെ അനുഗ്രഹം, ഈശ്വരന്റെ കൃപ എന്നെല്ലാം ഈ പേരിനു അര്‍ത്ഥമുണ്ട്
Credit: Freepik
നിഹാല്‍ : സമ്പല്‍സമൃദ്ധി, സന്തോഷം എന്നിങ്ങനെയാണ് ഈ പേരിന്റെ അര്‍ത്ഥങ്ങള്‍
Credit: Freepik
യാഷ് : പ്രശസ്തി, മഹത്വം എന്നെല്ലാം അര്‍ത്ഥം
ആദി : 'തുടക്കം' എന്നാണ് ഈ പേരിനു അര്‍ത്ഥം
Credit: Freepik
lifestyle
കറുപ്പ് സാരിക്ക് മാച്ച് ആകുന്ന ബ്ലൗസ് ഏതൊക്കെയെന്ന് അറിയാമോ?
Follow Us on :-
കറുപ്പ് സാരിക്ക് മാച്ച് ആകുന്ന ബ്ലൗസ് ഏതൊക്കെയെന്ന് അറിയാമോ?