മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണം
മൈഗ്രേന്‍ തലവേദനയുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Twitter
മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. മനസിനെ സ്വസ്ഥമാക്കുക
മൈഗ്രേന്‍ തലവേദനയുള്ളവര്‍ ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക
Twitter
ഭക്ഷണത്തില്‍ മസാലകളുടെ സാന്നിധ്യം പരമാവധി കുറയ്ക്കണം. മസാലയുടെ ഗന്ധവും രുചിയും മൈഗ്രേന്‍ തലവേദന ഇരട്ടിയാക്കും
Twitter
ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉചിതം. ധാരാളം വെള്ളം കുടിക്കുക
Twitter
ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അരുത്. ഏഴ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് നല്ലത്
Twitter
വെയിലത്ത് നടക്കുന്നത് പരമാവധി ഒഴിവാക്കുക
മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് തുടങ്ങി ഇലക്ട്രിക് ഗാഡ്ജെറ്റുകളുടെ ഉപയോഗം കുറയ്ക്കണം
Twitter
അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കണമെങ്കില്‍ തന്നെ അവയുടെ തെളിച്ചം നന്നായി കുറയ്ക്കുക
Twitter
lifestyle
വീടിനുള്ളിലും ചെരുപ്പ് ധരിക്കണം
Follow Us on :-
വീടിനുള്ളിലും ചെരുപ്പ് ധരിക്കണം