2002ൽ ലോകത്തിൽ ഏറ്റവും സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്ന 8 പേർ ഇവർ

2022ൽ ഏറ്റവും സ്റ്റൈലിഷായി വസ്ത്രം ധരിച്ച 25 പേരുടെ പട്ടിക പുറത്തുവിട്ട് ടാറ്റ്ലർ മാസിക

Instagram

ബ്രിട്ടീഷ് രാജകുടുംബാംഗവും വില്യം രാജകുമാരന്റെ ഭാര്യയുമായ കെയ്‌റ്റ് മിഡിൽടണാണ് പട്ടികയിൽ ഒന്നാമത്

സിംബാബ്‌വെയിൽ നിന്നുള്ള ബിസിനസുകാരി വിംബായ് മസിയിവ ആണ് ലിസ്റ്റിൽ രണ്ടാമത്

പ്രശസ്ത മോഡലായ ഫ്രേയ ആസ്പിനാൾ മൂന്നാം സ്ഥാനത്താണ്

Instagram

റിയാലിറ്റി ടിവി താരവും ജർമൻ ഫാഷൻ ഡിസൈനറുമായ സോഫി ഹെർമൻ നാലാം സ്ഥാനത്ത്

ചെൽസി ഫുട്ബോളറായ കോണർ ഗാലഗറാണ് അഞ്ചാമത്

Instagram

പ്രശസ്ത ബ്രിട്ടീഷ് അവതാരകയായ തമര ബെക്‌വിത്ത് വെറോണി ആറാം സ്ഥാനത്ത്

Instagram

ഫാഷൻ മാസികയായ വോഗിന്റെ എഡിറ്ററായ ഹാമിഷ് ബൗൾസ് ഏഴാം സ്ഥാനത്ത്

Instagram

ബ്രിഡ്ജെർടൺ എന്ന സീരീസിലൂടെ ശ്രദ്ധേയയായ സിമോൺ ആഷ്ലിയാണ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത്.

രാത്രി എത്ര മണിക്കൂര്‍ ഉറങ്ങണം?

Follow Us on :-