ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് നല്ലത്
നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പഴമാണ് ആപ്പിള്‍
Pixabay
ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ അനവധിയാണ്
Pixabay
ഓസ്‌ട്രേലിയയിലെ ഒരു യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍
Pixabay
ഗര്‍ഭകാലത്ത് ആപ്പിള്‍ കഴിക്കുന്നത് കുട്ടിയ്ക്ക് ബുദ്ധി വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് കണ്ടെത്തല്‍
Pixabay
ആപ്പിളിലെ എര്‍സോളിക് ആസിഡാണ് ഇതിന് കാരണം
Pixabay
നേച്ചര്‍ സെല്‍ ബയോളജിയാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്
Pixabay
lifestyle
ചീസ് സ്ഥിരമായി കഴിക്കാറുണ്ടോ? അത്ര നല്ലതല്ല
Follow Us on :-
ചീസ് സ്ഥിരമായി കഴിക്കാറുണ്ടോ? അത്ര നല്ലതല്ല