നോമ്പ് ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നത് ഇങ്ങനെ

സൂര്യന്‍ ഉദിക്കുന്ന സമയം മുതല്‍ സൂര്യന്‍ അസ്തമിക്കുന്ന സമയം വരെ ഭക്ഷണം കഴിക്കില്ല എന്നതാണ് ഇസ്ലം മതവിശ്വാസികളുടെ നോമ്പിന്റെ പ്രത്യേകത

Twitter

ശാരീരികമായി ഒട്ടേറെ ദോഷങ്ങളും നോമ്പിന് ഉണ്ട്

പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്

Twitter

ഇത് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനം

Twitter

ചൂടുകാലത്താണ് ഇസ്ലം മതവിശ്വാസികള്‍ നോമ്പ് ആരംഭിക്കുന്നത്. നോമ്പ് സമയത്ത് വെള്ളം പോലും കുടിക്കുന്നില്ല

Twitter

കനത്ത ചൂടുള്ളപ്പോള്‍ മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാത്തത് ശരീരത്തില്‍ നിര്‍ജലീകരണത്തിനു കാരണമാകുന്നു

Twitter

വൈകിട്ട് നോമ്പ് തുറക്കുന്ന സമയത്ത് കൂടുതല്‍ പേരും അധികം കലോറി അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്

Twitter

മണിക്കൂറുകളോളം പട്ടിണി കിടന്ന ശേഷം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും

Twitter

നോമ്പ് എടുക്കുന്നവരില്‍ തലവേദന, തലകറക്കം, ഓക്കാനം, രക്തസമ്മര്‍ദ്ദം കുറയല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറ്റകുറച്ചില്‍ എന്നിവയും പ്രകടമാകുന്നു

Twitter

പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നോമ്പ് പ്രതികൂലമായി ബാധിക്കും

Twitter

ഗര്‍ഭിണികള്‍, കുട്ടികള്‍, കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ നോമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം

Twitter

പുരുഷന്‍മാര്‍ കൂടുതല്‍ വെള്ളം കുടിക്കണം

Follow Us on :-