ജോലിയില്ലാത്ത ഭാര്യയെയാണ് മഹേഷ് ബാബുവിന് വേണ്ടിയിരുന്നത്

മനസ്സ് തുറന്ന് നമ്രത ശിരോദ്കർ

Instagram

1993ലെ മിസ് ഇന്ത്യ വിജയിയാണ് നമ്രത

ബോളിവുഡ് താരം ശിൽപ്പ ശിരോദ്കർ സഹോദരിയാണ്

മലയാളത്തിൽ മമ്മൂട്ടി ചിത്രമായ എഴുപുന്ന തരകനിൽ അഭിനയിച്ചിട്ടുണ്ട്

Instagram

2004ൽ മഹേഷ് ബാബുവുമായി വിവാഹം

Instagram

ഇതിന് ശേഷം താരം അഭിനയിച്ചിട്ടില്ല

Instagram

ജോലിയില്ലാത്ത ഭാര്യയെയാണ് മഹേഷിന് വേണ്ടിയിരുന്നത്

Instagram

അതുകൊണ്ടാണ് സിനിമയിൽ നിന്ന് മാറിയത്

Instagram

വിവാഹത്തിന് മുൻപ് ഞാൻ എല്ലാ സിനിമകളും തീർത്തു, നമ്രത പറയുന്നു

Instagram

സ്വയം കൊവിഡ് ഏറ്റുവാങ്ങി ചൈനീസ് ഗായിക

Follow Us on :-