നോ സ്‌മോക്കിംഗ് ഡേ: പുകവലി എങ്ങനെ നിര്‍ത്താം?
മാര്‍ച്ച് 12 ബുധനാഴ്ച നോ സ്‌മോക്കിങ് ഡേ അഥവാ പുകവലി വിരുദ്ധ ദിനമാണ്
Freepik
പുകവലി വിരുദ്ധ ദിനത്തില്‍ എങ്ങനെ ഒരു വ്യക്തിക്ക് പുകവലി നിര്‍ത്തലാക്കാം എന്ന് നോക്കാം
Freepik
പുകവലിക്കാന്‍ പ്രചോദനം നല്‍കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നോക്കാം
Freepik
പുകവലിക്കുന്ന സ്ഥലം, നിര്‍ബന്ധിക്കുന്ന സൗഹൃദങ്ങള്‍ എന്നിവ
Freepik
ഓരോ തവണ തോന്നല്‍ വരുമ്പോഴും ഒരു 10 മിനിറ്റ് കഴിയട്ടെ എന്ന രീതിയില്‍ കാലതാമസം വരുത്തുക
Freepik
ഒറ്റയൊന്ന് മാത്രം എന്ന തോന്നല്‍ ഒഴിവാക്കാനായി ശ്രമിക്കണം
Freepik
വ്യായാമം പതിവാക്കുന്നത് അഡിക്ഷന്‍ കുറയ്ക്കാന്‍ സഹായിക്കും
Freepik
മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ശ്രമം വേണം
Freepik
നിക്കോട്ടിന്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പിയും പരീക്ഷിക്കാം
ഒരു തരത്തിലും ഇതൊന്നും സാധിക്കുന്നില്ലെങ്കില്‍ ക്ലിനിക്കുകളുടെയോ ഡോക്ടര്‍മാരുടെയോ സേവനം തേടുക
Freepik
lifestyle
ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഡ്രാഗൺ ഫ്രൂട്ടിന്
Follow Us on :-
ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഡ്രാഗൺ ഫ്രൂട്ടിന്