ഇഡ്ഡലിയും പുട്ടുമല്ല രാവിലെ ഓട്‌സ് തന്നെയാണ് നല്ലത്

പ്രഭാത ഭക്ഷണമായി ഓട്സ് കഴിച്ചാല്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും

Credit : Social Media

കാര്‍ബ്സ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്

ധാരാളം അമിനോ ആസിഡ് അടങ്ങിയ ഓട്സ് പ്രോട്ടീനില്‍ കേമനാണ്

Credit : Social Media

വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്

Credit : Social Media

ഓട്സില്‍ അടങ്ങിയ നൈട്രിക് ഓക്സൈഡ് ഗ്യാസ് രക്തക്കുഴലുകളെ വിസ്താരമുള്ളത് ആക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

Credit : Social Media

ബീറ്റ ഗ്ലുക്കാന്‍ ഘടകം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഓട്സ് കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്

Credit : Social Media

മറ്റ് പല ധാന്യങ്ങളേക്കാള്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ഇത് ആമാശയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്

Credit : Social Media

ഓട്സിലെ ഉയര്‍ന്ന നാരുകള്‍ ഇന്‍സുലിന്‍ സംവേദന ക്ഷമത വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു

Credit : Social Media

ടോയ്‌ലറ്റ് ലിഡ് അടച്ച ശേഷം മാത്രമേ ഫ്‌ളഷ് ചെയ്യാവൂ..!

Follow Us on :-