ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി യുപിഐ ഇടപാടുകള്‍ നടത്താം
പുതിയ ടെക്‌നോളജി അവതരിപ്പിച്ച് നാഷണല്‍ പെയ്‌മെന്‍്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
Webdunia
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്
Webdunia
പണം അയക്കേണ്ട ഫോണിലേക്ക് നമ്മുടെ ഫോണ്‍ മുട്ടിച്ച് കൊണ്ട് ഇനി മുതല്‍ ഇടപാട് നടത്താം
Webdunia
ടാപ് ആന്‍ഡ് പേ സംവിധാനമുള്ള ക്യൂ ആര്‍ ബോക്‌സുകളില്‍ സ്‌കാന്‍ ചെയ്യുന്നതിന് പകരം ഇനി ഫോണ്‍ മുട്ടിച്ചും പെയ്‌മെന്റ് നടത്താം
Webdunia
യുപിഐ ആപ്പിനോട് സംസാരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഹലോ യുപിഐ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്
Webdunia
ആദ്യഘട്ടത്തില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സേവനം ലഭ്യമാകും
Webdunia
ഭാരത് പേ വഴി മിസ് കോള്‍ നല്‍കിയും പെയ്‌മെന്റ് നടത്താം
Webdunia
lifestyle
ചെറുപ്പക്കാര്‍ ഷുഗറും പ്രഷറും പരിശോധിക്കണോ?
Follow Us on :-
ചെറുപ്പക്കാര്‍ ഷുഗറും പ്രഷറും പരിശോധിക്കണോ?