സ്ത്രീകളുടെ ശ്രദ്ധയ്ക്ക്: കുളി കഴിഞ്ഞ ശേഷം ഇങ്ങനെ ചെയ്യരുത്

കുളി കഴിഞ്ഞ് എണ്ണ തേയ്ക്കുന്നത് മുടിക്ക് നല്ലതല്ല

Credit: Freepik

കുളി കഴിഞ്ഞ് എണ്ണ തേച്ച് പുറത്തിറങ്ങിയാല്‍ നിങ്ങളുടെ മുടിയില്‍ അഴുക്കും പൊടിപടലങ്ങളും പറ്റിപ്പിടിക്കും

Credit: Freepik

കുളി കഴിഞ്ഞ ശേഷം എണ്ണ തേയ്ക്കുന്നത് തലയോട്ടിയില്‍ അഴുക്ക് പറ്റി പിടിച്ചിരിക്കാന്‍ കാരണമാകും

Credit: Freepik

അമിതമായി എണ്ണ തേയ്ക്കുന്നത് മുടി കൊഴിച്ചിലിനുള്ള സാധ്യതയും വര്‍ധിപ്പിക്കും

Credit: Freepik

മുടിയിലും തലയോട്ടിയിലും എണ്ണമയം കൂടുതല്‍ ഉള്ളവര്‍ അമിതമായി എണ്ണ തേയ്ക്കരുത്

Credit: Freepik

കുളിക്കുന്നതിനു മുന്‍പ് മണിക്കൂറുകളോളം മുടിയില്‍ എണ്ണ തേച്ചുവയ്ക്കുന്നതും നല്ലതല്ല

Credit: Freepik

കുളിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് എണ്ണ തേയ്ക്കുകയും മുടി നന്നായി മസാജ് ചെയ്യുകയുമാണ് നല്ലത്

Credit: Freepik

മുടിയിലും തലയോട്ടിയിലും എണ്ണമയം കൂടുതല്‍ ഉള്ളവര്‍ അമിതമായി എണ്ണ തേയ്ക്കരുത്

Credit: Freepik

സവാള അരിയുമ്പോൾ കരയാതിരിക്കാൻ

Follow Us on :-