സവാള അരിയുമ്പോള്‍ കരയാതിരിക്കാന്‍

സവാള അരിയുമ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വരുന്നത് ഒഴിവാക്കാന്‍ എന്ത് വേണം?

Twitter

സവാള അരിയുന്നതിനു തൊട്ടടുത്ത് ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുക

വായയില്‍ എന്തെങ്കിലും ഇട്ട് ചവച്ചുകൊണ്ടിരിക്കുക

Twitter

അരിയുന്നതിനു മുന്‍പ് 15 മിനിറ്റ് നേരം സവാള ഫ്രിഡ്ജില്‍ വയ്ക്കുക

Twitter

കണ്ണടയോ കണ്ണ് സംരക്ഷിക്കുന്ന തരത്തിലുള്ള വസ്തുക്കളോ ഉപയോഗിക്കുക

Twitter

മൂര്‍ച്ഛ കൂടിയ കത്തി ഉപയോഗിച്ച് സവാള അരിയുക

Twitter

അരിയുന്നതിനു മുന്‍പ് 45 സെക്കന്‍ഡ് മൈക്രോവേവിങ് ചെയ്യുക

വായയില്‍ ഒരു സ്പൂണ്‍ കടിച്ചുപിടിച്ച ശേഷം സവാള അരിയുക

Twitter

വെള്ളത്തില്‍ ഇട്ട ശേഷം സവാള അരിയാന്‍ എടുക്കുക

Twitter

മൂത്രാശയ രോഗങ്ങളെ തിരിച്ചറിയാം

Follow Us on :-