ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്ന പ്രശ്‌നമുണ്ടോ ? ഈ ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ
വീട്ടിൽ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ
Freepik
ഫ്രിഡ്ജില്‍ ഉള്ളി വെച്ച് അല്പം സമയം കഴിഞ്ഞ് അരിഞ്ഞാല്‍ കുറച്ച് കണ്ണീര്‍ മാത്രമേ വരൂ.
ഉള്ളി അരിയുമ്പോള്‍ വായില്‍ ഒരു കഷണം പഞ്ചസാര/ബ്രെഡ് വെച്ച് ചവക്കുന്നത് നല്ലതാണ്
Freepik
അടുക്കള ഫാന്‍ അല്ലെങ്കില്‍ എക്‌സോസ്റ്റ് ഫാന്‍ ഓണാക്കി അരിയുന്നതും സഹായകമാണ്
Freepik
മൂര്‍ച്ചയുള്ള കത്തി വെച്ച് വേണം ഉള്ളി അരിയാന്‍
ഉള്ളി അരിയുമ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിച്ചു നോക്കു, ഗുണം ചെയ്യും
Freepik
ഉള്ളി 10-15 സെക്കന്‍ഡ് മൈക്രോവേവില്‍ ചൂടാക്കി എടുത്ത് അരിയുന്നതും നല്ലതാണ്
Freepik
lifestyle
ചായപ്പൊടി വേസ്റ്റില്‍ ഇടരുതേ
Follow Us on :-
ചായപ്പൊടി വേസ്റ്റില്‍ ഇടരുതേ