ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം

ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കുന്നത് പലര്‍ക്കും ബുദ്ധിമുടേറിയ കാര്യമാണ്, ഇത് പല രോഗങ്ങളുടെയും ലക്ഷണമാകാം

Pixabay

ഹൈപ്പര്‍ തൈറോയിഡിസം ഉള്ളവരില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്

നിങ്ങളൊരു പ്രമേഹരോഗിയാണെങ്കില്‍ ഇന്‍സുലിനോ മരുന്നുകളോ കഴിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം

Pixabay

ഇതിന് കാരണം രക്തത്തിലെ ഷുഗര്‍ കുറയുന്നതാണ്

Pixabay

അസിഡിറ്റിയുണ്ടെങ്കിലും ഇത്തരത്തില്‍ വിയര്‍പ്പ് അനുഭവപ്പെടാം

Pixabay

അതിനാല്‍ തന്നെ ഉറങ്ങുന്നതിന് മുന്‍പ് എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ചില മരുന്നുകളുടെ പാര്‍ശ്വഫലമായും ഇങ്ങനെ സംഭവിക്കാം

Pixabay

രാത്രി കിടക്കുന്നതിനു മുന്‍പ് പാല്‍ കുടിക്കാമോ?

Follow Us on :-