ഉച്ചഭക്ഷണം ഈ സമയത്ത് തന്നെ കഴിക്കുക ! ഇല്ലെങ്കില്‍ അപകടം

ഒരു ദിവസത്തെ ഏറെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഉച്ചഭക്ഷണം

Google

ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്

ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം

വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല

ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

സ്ഥിരമായി ഉച്ചഭക്ഷണം ഒഴിവാക്കുന്നവരില്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ കാണുന്നു

Google

ഉച്ചഭക്ഷണം ഒഴിവാക്കുന്നവരില്‍ സ്ഥിരമായി തലവേദനയും കാണപ്പെടുന്നു

Google

ചായ കുടി അമിതമായാല്‍ എട്ടിന്റെ പണി കിട്ടും !

Follow Us on :-