പന്നി നെയ്യ് ഇത്രയും കിടിലനാണോ?
പന്നികളില്‍ നിന്ന് ലഭിക്കുന്ന കൊഴുപ്പാണ് പന്നി നെയ്യ് അഥവാ പന്നിക്കൊഴുപ്പ്
Credit: Freepik
ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന പന്നി നെയ്യ് പാചകത്തിനു ഉപയോഗിക്കാം
Credit: Freepik
അപൂരിത ഫാറ്റി ആസിഡ് അടങ്ങിയതിനാല്‍ പന്നി നെയ്യില്‍ ചീത്ത കൊഴുപ്പ് ഇല്ല
Credit: Freepik
പന്നി നെയ്യില്‍ വിറ്റാമിന്‍ ഇ, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു
Credit: Freepik
പന്നി നെയ്യില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്
Credit: Freepik
പന്നി നെയ്യ് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്
Credit: Freepik
പന്നിയിറച്ചിയിലെ കോളിന് കരളിന്റെ ആരോഗ്യത്തിനു നല്ലതാണ്
Credit: Freepik
ധമനികളുടെ ആരോഗ്യത്തിനും ചര്‍മത്തിനും പന്നി നെയ്യ് ഗുണം ചെയ്യും
Credit: Freepik
lifestyle
ചോറ് നന്നാകാന്‍ അരി ഇങ്ങനെ കഴുകണം
Follow Us on :-
ചോറ് നന്നാകാന്‍ അരി ഇങ്ങനെ കഴുകണം