എന്ത് ഭക്ഷണം കഴിച്ചാലും ഉടന്‍ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നാറുണ്ടോ?

പലര്‍ക്കും ഭക്ഷണം കഴിച്ചാല്‍ ഉടനെ തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നാറുണ്ട്. ഇതൊരു അസുഖമാണ്.

Credit : Social Media

വയറിനുള്ളില്‍ ഗ്യാസ് നിറയുന്നതു മൂലമാണ് പലരും ഈ പ്രശ്നം നേരിടുന്നത്

ഗ്യാസ്ട്രോകോളിക് റിഫ്ളക്സ് അഥവാ ഗ്യാസ്ട്രോകോളിക് റെസ്പോണ്‍സ് എന്നാണ് ഈ അവസ്ഥയെ പറയുക

Credit : Social Media

ഭക്ഷണം അകത്തേക്ക് എത്തുമ്പോള്‍ ശരീരം ഒരു ഹോര്‍മോണ്‍ പുറത്തുവിടുന്നു

Credit : Social Media

ആമാശയത്തിലേക്ക് ഭക്ഷണം എത്തുന്നു എന്ന സൂചന നല്‍കുന്നതാണ് ഈ ഹോര്‍മോണ്‍

Credit : Social Media

ആ സമയത്ത് വന്‍കുടല്‍ ചുരുങ്ങുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സങ്കോചങ്ങള്‍ കാരണം മുന്‍പ് കഴിച്ച ഭക്ഷണ സാധനങ്ങള്‍ പുറന്തള്ളാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു

Credit : Social Media

ഈ പ്രവര്‍ത്തനത്തിന്റെ വേഗത ചിലരില്‍ കൂടുതലാണ്

Credit : Social Media

അങ്ങനെയുള്ളവര്‍ക്കാണ് ഭക്ഷണം കഴിച്ച ഉടനെ മലവിസര്‍ജ്ജനം നടത്താന്‍ തോന്നുന്നത്

Credit : Social Media

ഗ്യാസ് മൂലം വയറിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഗ്യാസ്ട്രോകോളിക് റിഫ്ളക്സ് വര്‍ധിക്കാന്‍ പ്രധാന കാരണം

Credit : Social Media

രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

Follow Us on :-