രണ്ട് ഉരുളകിഴങ്ങ് ഉണ്ടോ? കിടിലന്‍ ഐറ്റം ഉണ്ടാക്കാം
ധാരാളം പ്രോട്ടീനും ഫൈബറും വിറ്റാമിനുകളും അടങ്ങിയ ഉരുളകിഴങ്ങ് ശരീരത്തിനു നല്ലതാണ്
Credit: Freepik
ഉരുളകിഴങ്ങിന്റെ കൂടെ മുട്ട ചേര്‍ത്ത് കിടിലനൊരു ഐറ്റം ഉണ്ടാക്കാം
രണ്ട് ഉരുളകിഴങ്ങ് മീഡിയം സൈസില്‍ നുറുക്കുക, അതിനൊപ്പം ഒരു സവാള അരിയുക
Credit: Freepik
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക
ചതച്ചെടുത്ത ചുവന്നുള്ളിയും വെളുത്തുള്ളിയും വെളിച്ചെണ്ണയില്‍ വയറ്റുക
Credit: Freepik
അതിലേക്ക് നുറുക്കിവെച്ച ഉരുളകിഴങ്ങും സവാളയും ഇട്ട് വയറ്റണം
Credit: Freepik
പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കണം
Credit: Freepik
ഉരുളകിഴങ്ങ് വേവായി തുടങ്ങിയാല്‍ അതിലേക്ക് കുറച്ച് മല്ലിപ്പൊടിയും കുരുമുളക് പൊടിയും ഇട്ട് ഇളക്കണം
Credit: Freepik
അവസാനം രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കാം. ഉരുളകിഴങ്ങിനൊപ്പം മുട്ട കൂടി ചേര്‍ത്ത് ഇളക്കണം
Credit: Freepik
lifestyle
സ്ത്രീകളെ അലട്ടുന്ന വൈറ്റ് ഡിസ്ചാർജ് ചികിത്സിക്കേണ്ടത് എപ്പോൾ?
Follow Us on :-
സ്ത്രീകളെ അലട്ടുന്ന വൈറ്റ് ഡിസ്ചാർജ് ചികിത്സിക്കേണ്ടത് എപ്പോൾ?