കറിയൊന്നും ഇല്ലെങ്കില്‍ ഉരുളക്കിഴങ്ങ് ഫ്രൈ ആയാലോ
ഉരുളക്കിഴങ്ങ് കറി കഴിച്ച് മടുത്തെങ്കില്‍ കിടിലനൊരു ഉറുളക്കിഴങ്ങ് ഫ്രൈ ട്രൈ ചെയ്താലോ
Credit: Freepik
ആവശ്യത്തിനു ഉരുളക്കിഴങ്ങ് എടുത്ത ശേഷം നന്നായി കഴുകി തൊലി കളയുക
Credit: Freepik
ഉരുളക്കിഴങ്ങ് നീളത്തില്‍ കനംകുറച്ച് അരിഞ്ഞെടുക്കാം
Credit: Freepik
ആവശ്യത്തിനു ഉപ്പ്, മുളകുപൊടി, കുരുമുളുക് പൊടി, മഞ്ഞള്‍ പൊടി എന്നിവ ഉരുളക്കിഴങ്ങില്‍ ചേര്‍ക്കുക
Credit: Freepik
ഒന്നോ രണ്ടോ മുട്ട പൊട്ടിച്ചൊഴിച്ച് ഉരുളക്കിഴങ്ങ് നന്നായി മിക്‌സ് ചെയ്യുക
Credit: Freepik
15 മിനിറ്റ് ഇത് ഫ്രിഡ്ജില്‍ വെച്ച ശേഷം പുറത്തെടുക്കാം
Credit: Freepik
പാനില്‍ ആവശ്യത്തിനു വെള്ളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ക്കാം
Credit: Freepik
ചോറിനൊപ്പവും ചായയ്ക്ക് സ്‌നാക്‌സ് ആക്കിയും ഇത് കഴിക്കാവുന്നതാണ്
Credit: Freepik
lifestyle
പച്ചമുളകിനെ വിലകുറച്ച് കാണല്ലെ
Follow Us on :-
പച്ചമുളകിനെ വിലകുറച്ച് കാണല്ലെ