ഉരുളക്കിഴങ്ങിന്റെ തൊലി കളയണമെന്നില്ല !
ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള കിഴങ്ങാണ് ഉരുളക്കിഴങ്ങ്
Freepik
ഇതിന്റെ തൊലി പൂര്‍ണമായി കളഞ്ഞാണ് പലരും കറിക്ക് ഉപയോഗിക്കുക
എന്നാല്‍ ഉരുളക്കിഴങ്ങിന്റെ തൊലി ഭക്ഷ്യയോഗ്യമാണ്
Freepik
ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ ധാരാളം ഫൈബര്‍ ഉണ്ട്
Freepik
ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും
Freepik
ഫ്‌ളാവനോയിഡ്, കാരറ്റനോയിഡ്, ഫെനോലിക് ആസിഡ് തുടങ്ങി നിരവധി ആന്റിഓക്‌സിഡന്റുകളാണ് ഉരുളക്കിഴങ്ങിലുള്ളത്
Freepik
കൂടാതെ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കാനും ഉരുളക്കിഴങ്ങിനാകും
നന്നായി കഴുകിയ ശേഷം ഉരുളക്കിഴങ്ങ് തൊലിയോടു കൂടി ഭക്ഷ്യയോഗ്യമാക്കാം
Freepik
lifestyle
ഒരു മാസം മുഴുവന്‍ ചോറ് കഴിക്കാതിരിക്കണോ?
Follow Us on :-
ഒരു മാസം മുഴുവന്‍ ചോറ് കഴിക്കാതിരിക്കണോ?