നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധ നല്‍കാം

ഈ കാര്യങ്ങള്‍ ദിവസവും ചെയ്തു നോക്കു

Pixabay/ webdunia

സൂര്യരശ്മികളില്‍ നിന്നും സംരക്ഷണത്തിനായി സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കാം

Pixabay/ webdunia

സ്‌ക്രീനിന് മുന്‍പിലുള്ള ഓരോ 20 മിനിറ്റിലും ബ്രെയ്ക്ക് എടുക്കാന്‍ ശ്രമിക്കാം

പുസ്തകം വായിക്കുമ്പോഴും ഈ രീതി തന്നെ പിന്തുടരാം

പുറത്ത് ചെറിയ വ്യായാമങ്ങള്‍ക്കായി സമയം കണ്ടെത്താം

പുകവലിക്കുന്നത് പലരിലും ഗ്ലൂക്കോമയ്ക്ക് കാരണമാകാറുണ്ട്

Pixabay/ webdunia

വിറ്റാമിന്‍ എ,സി,ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം

Pixabay/ webdunia

കണ്ണ് തിരുമ്മുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക

Pixabay/ webdunia

നിങ്ങള്‍ക്ക് കുടവയറുണ്ടോ? ഉറക്കം ശരിയാകില്ല

Follow Us on :-