സ്ത്രീകളുടെ ആരോഗ്യത്തിനായി റാഗി

റാഗി സ്ത്രീകളുടെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്.

Webdunia

100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു

Webdunia

കാൽസ്യം എല്ലുകൾക്ക് കരുത്ത് നൽകുന്നു, സന്ധികളിലെ വേദന കുറയ്ക്കുന്നു

Webdunia

അയൺ അടങ്ങിയിരിക്കുന്നു, അനീമിയയ്ക്ക് പരിഹാരം

സ്ത്രീകളില്‍ മുലപ്പാലിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു

Webdunia

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു

Webdunia

പ്രായാധിക്യത്തെ ചെറുക്കുന്നു

Webdunia

മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്

വിറ്റാമിന്‍ സി,ഇ,ബി എന്നിവ അടങ്ങിയിരിക്കുന്നു

പ്രോട്ടീനുകളും ഫൈബറും അടങ്ങിയിരിക്കുന്നു

Webdunia

കാറ്റും തണുപ്പും; നിങ്ങളുടെ ചുണ്ടുകള്‍ സൂക്ഷിക്കുക

Follow Us on :-