വൈദ്യുതി ബില്‍ കൂടുന്നത് ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍

കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് പലപ്പോഴും വൈദ്യുതി ബില്‍

Twitter

ചിലപ്പോഴൊക്കെ അമിതമായ വൈദ്യുതി ബില്‍ നിങ്ങള്‍ക്ക് ഷോക്ക് ആകാറില്ലേ

വൈദ്യുതി ഉപയോഗം കൂട്ടുന്ന ഉപകരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഉള്ളില്‍ മോട്ടര്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും അധിക വൈദ്യുതി ആവശ്യമാണ്

Twitter

ഫാന്‍ - ഏറ്റവും കൂടുതല്‍ വൈദ്യുതി അപഹരിക്കുന്നത് ഫാന്‍ ഉപയോഗമാണ്

Twitter

മിക്‌സി, ഗ്രെയ്ന്റര്‍, വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, മോട്ടര്‍ എന്നിവയ്ക്ക് കൂടുതല്‍ വൈദ്യുതി ആവശ്യമാണ്

Twitter

ഫാന്‍ ഉപയോഗം നിയന്ത്രിക്കുന്നത് വൈദ്യുതി ബില്‍ കുറയാന്‍ കാരണമാകും

Twitter

ആവശ്യമില്ലാത്ത സമയത്ത് വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്തിടുക

നിങ്ങള്‍ക്ക് പ്രതിരോധശേഷി കുറവാണെന്ന് എങ്ങനെ അറിയാം?

Follow Us on :-