സംസാരിക്കുമ്പോള്‍ താഴെ നോക്കുന്നത് ഇക്കാരണത്താല്‍
ചിലര്‍ സംസാരിക്കുമ്പോള്‍ എപ്പോഴും താഴെ നോക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
Credit: Freepik
എപ്പോഴും താഴെ നോക്കി സംസാരിക്കുന്നത് ആത്മവിശ്വാസ കുറവിന്റെ ലക്ഷണമാണ്
Credit: Freepik
ഇത്തരക്കാര്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസം കുറവായിരിക്കും
ഇന്‍ട്രോവെര്‍ട്ട് ആയ ആളുകളും താഴെ നോക്കിയാണ് സംസാരിക്കുക
Credit: Freepik
ആളുകളെ അഭിമുഖീകരിക്കാന്‍ ഭയമുള്ളവരും ഇങ്ങനെയാണ് സംസാരിക്കുക
Credit: Freepik
അമിതമായ നാണം, ലജ്ജ എന്നിവ ഉണ്ടെങ്കിലും താഴെ നോക്കിയാണ് സംസാരിക്കുക
Credit: Freepik
ചിലര്‍ നുണ പറയുമ്പോള്‍ താഴെ നോക്കിയാകും സംസാരിക്കുക
Credit: Freepik
അവനവനില്‍ വിശ്വാസം ഉണ്ടാക്കുകയാണ് ഇത്തരക്കാര്‍ ആദ്യം ചെയ്യേണ്ടത്
Credit: Freepik
lifestyle
പല്ലുകളുടെ ആരോഗ്യത്തിനു എത്ര മിനിറ്റ് ബ്രഷ് ചെയ്യണം?
Follow Us on :-
പല്ലുകളുടെ ആരോഗ്യത്തിനു എത്ര മിനിറ്റ് ബ്രഷ് ചെയ്യണം?