പല്ലുകളില്‍ മഞ്ഞനിറം വരാനുള്ള കാരണങ്ങള്‍

പല്ലുകളില്‍ മഞ്ഞനിറം വരാന്‍ പല കാരണങ്ങളുണ്ട്

Credit : Social Media

രണ്ട് നേരം പല്ല് തേയ്ക്കാത്തവരില്‍ മഞ്ഞനിറം വരാന്‍ സാധ്യതയുണ്ട്

രാത്രി കിടക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും പല്ല് തേച്ചിരിക്കണം

Credit : Social Media

ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയില്‍ പറ്റി പിടിച്ചു നില്‍ക്കുന്നത് മഞ്ഞ നിറത്തിനു കാരണമാകും

Credit : Social Media

പുകവലി, പാന്‍ മസാല എന്നിവയുടെ ഉപയോഗം പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാക്കുന്നു

Credit : Social Media

അമിതമായി ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്നത്

Credit : Social Media

കാപ്പി അമിതമായി കുടിച്ചാലും പല്ലുകളില്‍ കറ വരും

Credit : Social Media

കാപ്പിയിലെ ടാന്നിന്റെ സ്വാധീനമാണ് പല്ലുകളില്‍ കറ വരാന്‍ കാരണം

Credit : Social Media

വെള്ളം പോലും ഇല്ല ! റംസാന്‍ നോമ്പിന്റെ ദൂഷ്യഫലങ്ങള്‍

Follow Us on :-