കിവി കഴിക്കാന്‍ കാരണങ്ങള്‍ ഏറെ
കിവി പഴത്തിന്റെ ആരോഗ്യഗുണങ്ങളറിയാം
Freepik
രാവിലെ ഒരു കിവി കഴിച്ച് ദിവസം തുടങ്ങാം
Freepik
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
Freepik
ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
Freepik
പ്രായാധിക്യം തടയുന്നു
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു, ഹൃദയത്തിനും നല്ലത്
Freepik
കലോറി കുറവ്, ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ ബാലന്‍സ് നിലനിര്‍ത്തുന്നു
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു
Freepik
കണ്ണിന്റെ ആരോഗ്യത്തിന് നല്ലത്
Freepik
ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു
Freepik
lifestyle
ബദാമിന്റെ ഗുണങ്ങള്‍
Follow Us on :-
ബദാമിന്റെ ഗുണങ്ങള്‍