ലിപ്സ്റ്റിക്കിന്റെ സ്ഥിരം ഉപയോഗം നിങ്ങളുടെ ചുണ്ടിന് വിനയാകും
ലിപ്സ്റ്റിക്ക് നിങ്ങളുടെ സുന്ദരമായ ചുണ്ടുകൾക്ക് ദോഷമാണ്
Credit: Freepik
ദിവസവും ലിപ്സ്റ്റിക്ക് ഇടുന്നത് ദീർഘകാല പ്രശ്നങ്ങൾക്ക് കാരണമാകും
ലിപ്സ്റ്റിക്കിന്റെ സ്ഥിര ഉപയോഗം നിങ്ങളുടെ ചുണ്ടുകളെ കാലക്രമേണ കറുപ്പിക്കും
Credit: Freepik
ലിപ്സ്റ്റിക്കുകളിൽ അടങ്ങിയ കെമിക്കൽ മെലാനിൻ ഉൽപാദനത്തിന് കാരണമാകും
Credit: Freepik
ഇത് വീക്കം, തുടർന്നുള്ള കറുപ്പ് എന്നിവയിലേക്ക് നയിക്കും
മികച്ച ഗുണനിലവാരമുള്ള ബ്രാന്റുകളിൽ നിന്ന് ലിപ്സ്റ്റിക്ക് വാങ്ങാൻ ശ്രമിക്കുക
ലിപ്സ്റ്റിക് ധരിച്ച് ഒരിക്കലും ഉറങ്ങരുത്
ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകൾ നന്നായി വൃത്തിയാക്കുക
ചുണ്ട് വൃത്തിയാക്കിയ ശേഷം ലിപ് ബാം ഉപയോഗിക്കുക
Credit: Freepik
ലിപ്സ്റ്റിക് പ്രയോഗിക്കുന്നതിന് മുമ്പ് ലിപ് ബാം ഉപയോഗിക്കുന്നതും നല്ലതാണ്
Credit: Freepik
lifestyle
അവക്കാഡോ കഴിക്കുന്നത് കൊണ്ടുള്ള 9 ഗുണങ്ങള്‍
Follow Us on :-
അവക്കാഡോ കഴിക്കുന്നത് കൊണ്ടുള്ള 9 ഗുണങ്ങള്‍