പ്രഷര്‍ കുക്കറില്‍ അരി തിളയ്പ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പ്രഷര്‍ കുക്കറില്‍ പാകം ചെയ്ത ചോറ് ശരീരത്തിനു ദോഷം ചെയ്യും !
Credit : Social Media
കുക്കറില്‍ പാകം ചെയ്യുന്ന ചോറില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് ഉയര്‍ന്നു നില്‍ക്കും
Credit : Social Media
കാരണം കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ അന്നജം നീക്കം ചെയ്യപ്പെടുന്നതിന്റെ അളവ് കുറയും
Credit : Social Media
ഇത് ശരീരഭാരം കൂടാന്‍ കാരണമാകുന്നു
Credit : Social Media
കുക്കറില്‍ വയ്ക്കുമ്പോള്‍ ചോറില്‍ നിന്ന് വെള്ളം പൂര്‍ണമായി നീക്കം ചെയ്യപ്പെടുന്നില്ല
Credit : Social Media
കുക്കറില്‍ പാകം ചെയ്യുന്ന ചോറ് വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്
Credit : Social Media
പ്രഷര്‍ കുക്കറില്‍ അരി തിളപ്പിക്കുമ്പോള്‍ അത് അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു
Credit : Social Media
സ്ഥിരമായി കുക്കറില്‍ പാകം ചെയ്ത ചോറ് കഴിക്കുന്നത് ഒഴിവാക്കണം
Credit : Social Media
lifestyle
കിടിലന്‍ ഓട്‌സ് ഓംലറ്റ് ഉണ്ടാക്കാം വീട്ടില്‍
Follow Us on :-
കിടിലന്‍ ഓട്‌സ് ഓംലറ്റ് ഉണ്ടാക്കാം വീട്ടില്‍