കുക്കറിലാണോ ചോറ് വയ്ക്കുന്നത്?

വളരെ എളുപ്പത്തില്‍ കാര്യം നടക്കുന്നതുകൊണ്ട് മിക്കവരും ചോറ് പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നു

Credit: Freepik

പ്രഷര്‍ കുക്കറില്‍ പാകം ചെയ്ത ചോറ് ശരീരത്തിനു ദോഷം ചെയ്യും

കുക്കറില്‍ പാകം ചെയ്യുന്ന ചോറില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് ഉയര്‍ന്നു നില്‍ക്കും

Credit: Freepik

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ അന്നജം നീക്കം ചെയ്യപ്പെടുന്നതിന്റെ അളവ് കുറയും

Credit: Freepik

കുക്കറില്‍ വയ്ക്കുമ്പോള്‍ ചോറില്‍ നിന്ന് വെള്ളം പൂര്‍ണമായി നീക്കം ചെയ്യപ്പെടുന്നില്ല

Credit: Freepik

കുക്കറില്‍ പാകം ചെയ്യുന്ന ചോറ് വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്

Credit: Freepik

കുക്കറില്‍ അരി തിളപ്പിക്കുമ്പോള്‍ അത് അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു

Credit: Freepik

വെള്ളത്തിന്റെ അംശം പൂര്‍ണമായി നീക്കം ചെയ്യപ്പെടാത്തതിനാല്‍ കൂടുതല്‍ സമയം ഇരിക്കും തോറും ചോറ് അളിയാന്‍ തുടങ്ങും

Credit: Freepik

കുക്കറില്‍ വയ്ക്കുന്ന ചോറ് സ്ഥിരം കഴിച്ചാല്‍ അമിത വണ്ണത്തിനു കാരണമാകും

പുട്ടിനൊപ്പം പഴം കഴിക്കരുതെന്ന് പറയുന്നത് ഇക്കാരണത്താല്‍

Follow Us on :-