ഇന്ത്യയിലെ അതിസമ്പന്നരായ 8 വനിതകൾ ഇവർ
ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളുടെ പേരുകൾ പുറത്തുവിട്ട് കൊടാക് ബാങ്കിംഗ് ഹുറുൻ
Google
300 കോടിയ്ക്ക് മുകളിൽ ആസ്തിയുള്ള വനിതാ സംരഭകരുടെ പേരുകളാണ് പട്ടികയിലുള്ളത്.
Google
എച്ച്സിഎൽ ടെക്നോളജീസ് ചെയർപേഴ്സൺ റോഷ്ണി നാടാർ മൽഹോത്ര( 84,330 കോടി)
നൈക സിഇഒ ഫൽഗുനി നായർ( 57,520 കോടി)
ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ(29,030 കോടി)
നീലിമ മോടപർതി, ഡിവിസ് ലെബോറട്ടറീസ് ഡയറക്ടർ,( 28,180 കോടി)
Google
രാധാ വെമ്പു, സോഹോ സഹസ്ഥാപക, (26,260 കോടി)
ലീന ഗാന്ധി തിവാരി, യുഎസ്‌വി ചെയർപേഴ്സൺ, (24,280 കോടി)
Google
അനു അഗ, മെഹർ പുദുംജി, തെർമാക്സ്, ( 14,530 കോടി)
Google
നേഹ നെർക്കുടെ, കോൺഫ്ളുവൻ്റ് , (13,380 കോടി)
lifestyle
എ.എന്‍.ഷംസീര്‍ സ്പീക്കര്‍ കസേരയില്‍
Follow Us on :-
എ.എന്‍.ഷംസീര്‍ സ്പീക്കര്‍ കസേരയില്‍