Rock Salt: കല്ലുപ്പിന്റെ ഗുണങ്ങള്‍
പൊടിയുപ്പിനേക്കാള്‍ രുചിയിലും ഗുണത്തിലും കേമന്‍ കല്ലുപ്പാണ്
Credit: Freepik
കല്ലുപ്പ് വളരെ ചെറിയ തോതില്‍ മാത്രം പ്രൊസസ് ചെയ്തതാണ്
കല്ലുപ്പില്‍ പൊട്ടാസ്യം, അയേണ്‍, കാല്‍സ്യം തുടങ്ങിയ മിനറല്‍സ് അടങ്ങിയിട്ടുണ്ട്
Credit: Freepik
പൊടിയുപ്പിനേക്കാള്‍ പോഷക ഗുണങ്ങള്‍ കല്ലുപ്പില്‍ അടങ്ങിയിരിക്കുന്നു
Credit: Freepik
പൊടിയുപ്പിനേക്കാള്‍ കല്ലുപ്പില്‍ സോഡിയത്തിന്റെ അളവ് അല്‍പ്പം കുറഞ്ഞിരിക്കും
Credit: Freepik
കല്ലുപ്പ് മിക്‌സിയില്‍ പൊടിച്ച് ഉപയോഗിക്കാവുന്നതാണ്
Credit: Freepik
ഇറച്ചി, മീന്‍ എന്നിവയില്‍ കല്ലുപ്പ് ചേര്‍ത്ത് നന്നായി ഇളക്കുന്നത് രുചി വര്‍ധിപ്പിക്കും
Credit: Freepik
അതേസമയം അമിതമായ ഉപ്പ് ഉപയോഗം നിയന്ത്രിക്കണം
lifestyle
മധുരമുള്ളത് തിന്നാല്‍ അണപ്പല്ല് വേദനിക്കുന്നോ?
Follow Us on :-
മധുരമുള്ളത് തിന്നാല്‍ അണപ്പല്ല് വേദനിക്കുന്നോ?