ഹെല്‍മറ്റ് വെച്ചാല്‍ തല ചൊറിഞ്ഞു തുടങ്ങും
ചിലര്‍ക്ക് ഹെല്‍മറ്റ് ധരിക്കുമ്പോള്‍ തലയില്‍ അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടും
Credit: Freepik
ഹെല്‍മറ്റ് ധരിക്കുമ്പോള്‍ തല വിയര്‍ക്കുന്നു
ഇക്കാരണത്താല്‍ ഹെല്‍മറ്റിനുള്ളില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്
Credit: Freepik
ബാക്ടീരിയയുടെ സാന്നിധ്യം കാരണം ഹെല്‍മറ്റ് ധരിക്കുമ്പോള്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം
Credit: Freepik
ഹെല്‍മറ്റ് ധരിക്കുന്നതിനു മുന്‍പ് വൃത്തിയുള്ള ഒരു തുണി കൊണ്ട് തല മറയ്ക്കുന്നത് നല്ലതാണ്
Credit: Freepik
ദീര്‍ഘയാത്രക്കിടയില്‍ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി ഏതാനും മിനിറ്റ് ഹെല്‍മറ്റ് ഊരുന്നത് നല്ലതാണ്
Credit: Freepik
ഷാംപൂ ഉപയോഗിച്ച് ഹെല്‍മറ്റ് ഇടയ്ക്കിടെ വൃത്തിയാക്കുക
Credit: Freepik
ഹെല്‍മറ്റിന്റെ ഉള്‍ഭാഗം നന്നായി വെയില്‍ കൊള്ളിക്കുന്നതും നല്ലതാണ്
Credit: Freepik
lifestyle
പൊടി അലര്‍ജിയുണ്ടോ ?, ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം
Follow Us on :-
പൊടി അലര്‍ജിയുണ്ടോ ?, ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം