വിവാഹത്തെ പറ്റി ചോദിച്ചാൽ തോന്നുന്നതാകും ഉത്തരം: ശോഭന

വിവാഹത്തെ പറ്റിയുള്ള ചോദ്യങ്ങൾക്ക് താരത്തിൻ്റെ മറുപടി

Instagram

52 വയസ്സായിട്ടും താരം ഇതുവരെയും വിവാഹിതയായിട്ടില്ല

സ്വകാര്യജീവിതത്തെ പറ്റിയുള്ള ചോദ്യങ്ങൾ താരം അവഗണിക്കുകയാണ് പതിവ്

Instagram

എന്നാൽ എല്ലാ അഭിമുഖങ്ങളിലും ഈ ചോദ്യം നേരിടേണ്ടിവരുമെന്ന് താരം പറയുന്നു

Instagram

ഞാൻ അപ്പോൾ എനിക്ക് തോന്നിയത് പറയും, എനിക്കും വിനോദം വേണ്ടെ

Instagram

അതിനാൽ പല ഉത്തരങ്ങൾ ഈ ചോദ്യത്തിന് കാണാം, ശോഭന പറയുന്നു

ഗപ്പിയിലെ ആമിനകുട്ടി, നന്ദന വർമയെ ഓർമയുണ്ടോ

Follow Us on :-