എപ്പോഴും കൈയില്‍ തൂവാല കരുതുക

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കൈയില്‍ തൂവാല കരുതേണ്ടത് അത്യാവശ്യമാണ്

Credit: Freepik

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഹാന്‍ഡ് കര്‍ച്ചീഫ് കൊണ്ട് വായയും മൂക്കും മൂടുക

ഇങ്ങനെ ചെയ്യുമ്പോള്‍ വായുവിലൂടെ പകരുന്ന രോഗങ്ങള്‍ കുറയ്ക്കാം

Credit: Freepik

മുഖ ചര്‍മ്മത്തില്‍ സ്പര്‍ശിക്കുകയോ തുടയ്ക്കുകയോ ചെയ്യാന്‍ തൂവാല മാത്രം ഉപയോഗിക്കുക

Credit: Freepik

പൊതു ശൗചായലങ്ങള്‍, ബസ്, ട്രെയിന്‍ എന്നിവയില്‍ തൊടുമ്പോള്‍ തൂവാല ഉപയോഗിക്കണം

Credit: Freepik

കഫക്കെട്ട് ഉള്ളപ്പോള്‍ മൂക്ക് ചീറ്റാന്‍ തൂവാല ഉണ്ടെങ്കില്‍ നല്ലതാണ്

Credit: Freepik

വെയിലത്ത് യാത്ര ചെയ്യുമ്പോള്‍ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കാം

Credit: Freepik

പൊതു തൂവാലകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് പേഴ്‌സണല്‍ ഹാന്‍ഡ് കര്‍ച്ചീഫ് ആണ്

Credit: Freepik

ഹാന്‍ഡ് കര്‍ച്ചീഫ് ദിവസവും കഴുകുക

Credit: Freepik

വേനൽക്കാലത്ത് പൂന്തോട്ടം എങ്ങനെ ഭംഗിയോടെ പരിപാലിക്കാം?

Follow Us on :-