തല കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കാറുണ്ടോ? നിര്‍ത്തണം ഈ ശീലം

ദിവസവും രണ്ട് നേരം കുളിക്കുന്ന പതിവ് മലയാളികളില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ഉണ്ട്. കുളിക്കുമ്പോഴെല്ലാം മുടിയും കഴുകും

Twitter

പലരും സോപ്പ് ഉപയോഗിച്ചാണ് തല കുളിക്കുന്നത്. മുടിയില്‍ സോപ്പ് പതപ്പിച്ച് കുളിക്കുന്നതാണ് പലരുടെയും ശീലം

Twitter

പ്രത്യേകിച്ച് പുരുഷന്‍മാരാണ് തലയില്‍ സോപ്പിട്ട് കുളിക്കുന്നത്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല

Twitter

ചര്‍മ്മത്തെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും വേണ്ട ആല്‍ക്കലൈന്‍ pH അടങ്ങിയിട്ടുള്ളതാണ് സോപ്പ്

Twitter

ആല്‍ക്കലൈന്‍ pH കണ്ടന്റ് ഉള്ള സോപ്പ് മുടി കഴുകാന്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും

Twitter

സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോള്‍ മുടി പെട്ടന്ന് കെട്ടുപിണയും. പുരുഷന്‍മാരുടെ മുടിയാണെങ്കില്‍ നന്നായി ഡ്രൈ ആയതുപോലെ തോന്നും

Twitter

മുടി പൊട്ടി പോകാനും ഇതു കാരണമാകും. സോപ്പ് ഉപയോഗിക്കുന്നതിനു പകരം ഷാംപൂ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മുടി കെട്ടുപിണയില്ല

Twitter

കാരണം ഷാംപൂകളില്‍ ആല്‍ക്കലൈന്‍ pH ഘടകം അടങ്ങിയിട്ടില്ല

Twitter

സോപ്പ് മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കും. മുടിയെ പരുക്കന്‍ ആക്കും

സോപ്പിന്റെ പത താരന്‍ ഉണ്ടാകാന്‍ കാരണമാകുന്നു

Twitter

സോപ്പില്‍ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് നല്ലതല്ല

Twitter

ആര്‍ത്തവ സമയത്തെ അസഹ്യമായ വേദന, വയറ് വീര്‍ത്തിരിക്കുക; ശ്രദ്ധിക്കുക

Follow Us on :-