Bird Flu: പക്ഷിപ്പനിയെ പേടിച്ച് കോഴിയിറച്ചി കഴിക്കാതിരിക്കണോ?

പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

Credit : Social Media

പക്ഷിപ്പനിയെ പേടിച്ച് കോഴിയിറച്ചിയും മുട്ടയും പൂര്‍ണമായി ഒഴിവാക്കേണ്ട ആവശ്യമില്ല

അതേസമയം മുട്ടയും ഇറച്ചിയും നന്നായി വേവിച്ചു മാത്രമേ കഴിക്കാവൂ

Credit : Social Media

നന്നായി വേവിച്ച് കഴിക്കുകയാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു

Credit : Social Media

നന്നായി ചൂടാക്കി വേവിച്ചു കഴിക്കുമ്പോള്‍ ഈ ഭക്ഷണ സാധനങ്ങളിലെ വൈറസ് നശിക്കും

Credit : Social Media

ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ് ആവശ്യമാണ്

Credit : Social Media

മുട്ട ബുള്‍സൈ ആയി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം

Credit : Social Media

ബുള്‍സൈ ഉണ്ടാക്കുമ്പോള്‍ മുട്ട വേണ്ടവിധം വേവുന്നില്ല എന്നതാണ് അതിനു കാരണം

Credit : Social Media

ഈസ്ട്രജന്‍ കൂട്ടാന്‍ എന്തെല്ലാം കഴിക്കണം

Follow Us on :-