കരളിനു നല്ലതാണെന്ന് കരുതി എബിസി ജ്യൂസ് കുടിക്കാറുണ്ടോ? അപകടം

സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ഉണ്ടെങ്കില്‍ ഇന്ന് എല്ലാവരും ഡോക്ടര്‍മാരാണ്. ശാസ്ത്രീയമായ പഠനങ്ങള്‍ ഇല്ലാതെ പൊടിക്കൈകള്‍ പറഞ്ഞു കൊടുക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടില്ലേ?

Credit : Social Media

അതിലൊന്നാണ് എബിസി ജ്യൂസ് കുടിച്ചാല്‍ കരളിന്റെ ആരോഗ്യത്തിനു നല്ലതാണെന്ന പ്രചരണം

യാതൊരു ശാസ്ത്രീയ അടിത്തറയും ഇതിനില്ലെന്ന് ആദ്യമേ മനസിലാക്കുക

Credit : Social Media

ആപ്പിള്‍, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ് എന്നറിയപ്പെടുന്നത്

Credit : Social Media

കരള്‍ രോഗമുള്ള പലരും കൃത്യമായ വൈദ്യചികിത്സ ഉറപ്പാക്കാതെ ഈ ജ്യൂസ് കുടിച്ച് ആശ്വസിക്കുന്നുണ്ട്

Credit : Social Media

നിങ്ങളുടെ കരളിനെ ആരോഗ്യത്തോടെ നിര്‍ത്തുകയല്ല മറിച്ച് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് ഈ ജ്യൂസ് ചെയ്യുന്നത്

Credit : Social Media

സ്ഥിരം എബിസി ജ്യൂസ് കുടിക്കുന്നത് കരളിന് ദോഷം ചെയ്യുമെന്ന് മനസിലാക്കുക

Credit : Social Media

എബിസി ജ്യൂസില്‍ ബീറ്റാ കരോട്ടിന്‍ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ നീര്‍ക്കെട്ടിനു കാരണമാകും

Credit : Social Media

എബിസി ജ്യൂസ് സ്ഥിരമായി കഴിക്കുന്ന കരള്‍ രോഗികളില്‍ മഞ്ഞപ്പിത്തത്തിനുള്ള സാധ്യത കൂടുന്നു

Credit : Social Media

എബിസി ജ്യൂസില്‍ വിറ്റാമിന്‍ എ അമിതമായി അടങ്ങിയിരിക്കുന്നു

വിറ്റാമിന്‍ എ അമിതമാകുന്നത് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

Credit : Social Media

എബിസി ജ്യൂസ് സ്ഥിരം കുടിക്കുന്നവരില്‍ വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്

Credit : Social Media

ബീറ്റ്‌റൂട്ട് ജ്യൂസ് അമിതമായി കുടിച്ചാല്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അപര്യാപ്തതയ്ക്ക് കാരണമാകും

Credit : Social Media

ശരീരത്തില്‍ കൊളോജന്‍ അളവ് എങ്ങനെ ഉയര്‍ത്താം?

Follow Us on :-