കൃത്രിമ നഖങ്ങൾ അത്ര സുഖകരമല്ല, എട്ടിന്റെ പണി തരും!
ഇഷ്ടങ്ങൾക്കനുസരിച്ച് നഖങ്ങൾ വെച്ച് പിടിപ്പിക്കാം
Credit: Freepik
കൃത്രിമ നഖങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല
കൃത്രിമ നഖങ്ങള്‍ സോറിയാസിസിന് കാരണമാകും
അക്രിലിക് രാസവസ്തുക്കള്‍ നഖത്തിൽ അണുബാധ ഉണ്ടാക്കാൻ സാധ്യതയുണ്ട്
Credit: Freepik
സോറിയാസിസ് ഉള്ളവര്‍ അക്രിലിക് നഖങ്ങള്‍ ഒഴിവാക്കണം
അക്രിലിക് നഖങ്ങള്‍ നഖത്തിന്റെ അടിയില്‍ ഈര്‍പ്പം നിലനിർത്തും
ചില രാസവസ്തുക്കള്‍ നഖത്തിന് അലര്‍ജി പ്രതിപ്രവര്‍ത്തനം ഉണ്ടാക്കും
Credit: Freepik
lifestyle
രാവിലെ ഉന്മേഷത്തോടെ എണീക്കാം
Follow Us on :-
രാവിലെ ഉന്മേഷത്തോടെ എണീക്കാം